
ഷിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 44ാമത് കുടുംബ സുഹൃദ് സംഗമം (പിക്‌നിക്) വുഡ്റിഡ്ജിലുള്ള സണ്ണി ടെയില്‍ പാര്‍ക്കില്‍ വച്ച് നടത്തി കടുത്ത മഴയെയും കാറ്റിനെയും വെയിലിനെയും അതിജീവിച്ചു ഷിക്കാഗോയില്‍ നിന്നും കുഞ്ഞുങ്ങളും മുതിര്‍ന്നവരും... Read more »