പൂഴ്ത്തിവച്ച കോവിഡ് മരണ കണക്ക് പുറത്ത് കൊണ്ടുവരാൻ കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയ്ൻ – ബെന്നി ബഹനാൻ എം.പി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ അതിഭീകരമായി പൂഴ്ത്തിവെയ്ക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. 20,913 മരണങ്ങളാണ് സംസ്‌ഥാന സർക്കാർ ഇത്തരത്തിൽ പൂഴ്ഴ്ത്തി വച്ചതെന്ന് ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുമ്പോൾ പ്രതിരോധത്തിൽ എവിടെ എത്തി എന്നതിന്റെ നേർസാക്ഷ്യമാണ്... Read more »