കോവിഡ് പ്രതിരോധം: പൊതുജനബോധവത്ക്കരണവുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം ഉത്തരവാദിത്തമുള്ളവരായി  ജനങ്ങളെ മാറ്റുന്നതിനും ‘സ്റ്റോപ്പ് ദി സ്‌പ്രെഡ്’ (STEP- Stop ThE sPread) എന്ന പേരില്‍ ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാ... Read more »