കോവിഡ് ബോധവല്‍ക്കണം: ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മേഖല ഓഫീസ് നിര്‍മിച്ച കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ജില്ലാ കലക്ടര്‍ സാംബശിവറാവു പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനു വേണ്ടി ‘മൂന്നാം വരവിനെ മുന്നേ ചെറുക്കാം’ എന്ന... Read more »