കൊവിഡ് വാക്സിനേഷന്‍: ജില്ലാ കലക്ടറുടെ അദാലത്ത് ഇന്ന് 10 മണിക്ക്

9061004029 എന്ന നമ്പറിലേക്ക് വിളിക്കാം കണ്ണൂര്‍ : കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നേരില്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഇന്ന് (ശനി) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കൊവിഡ് വാക്സിനേഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വെബ്സൈറ്റില്‍... Read more »