സമരസംഘടനയായി സടകുടഞ്ഞ് കോണ്‍ഗ്രസ് : കെ സുധാകരന്‍ എംപി, കെപിസിസി പ്രസിഡന്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്‌കോണ്‍ഗ്രസ്സ്. വ്യത്യസ്തതകളുടെ സംഗമഭൂമിയാണ് ഇന്ത്യ. ഗാന്ധിജിയുടെ ഭാഷ കടമെടുത്താല്‍ നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യ. എണ്ണിയാലൊടുങ്ങാത്ത ഭാഷകള്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍, വിവിധ സംസ്‌കാരങ്ങള്‍, വസ്ത്രധാരണ രീതികള്‍, ഭക്ഷണ രീതികള്‍ തുടങ്ങിയവയാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ലോകത്തിന് തന്നെ... Read more »