
തൊഴിലാളികളുടെ പരാതി ലഭിച്ചാൽ ഉടൻ പരിഹാരം കാണണമെന്ന് ക്ഷേമനിധിബോർഡ് ചെയര്‍മാൻമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും യോഗത്തിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി; തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോര്‍ഡുകൾക്ക് കൂടി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനം കൊണ്ടുവരും. തൊഴിലാളികളുടെ പരാതികളിലും, അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന്... Read more »