എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കര്‍ഷക പ്രേമം വാക്കുകളില്‍ മാത്രം : കെ.സുധാകരന്‍ എംപി

മാധ്യമങ്ങള്‍ക്കും മെെക്കുകള്‍ക്കും മുന്നില്‍ കര്‍ഷക ക്ഷേമത്തെ കുറിച്ച് അധരവ്യായമം നടത്തുന്ന സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന് നല്‍കാനുള്ള…