നിയമസഭാ സബ്മിഷന്‍ : റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍കുടിശ്ശിക ഉടനടി അനുവദിക്കുന്നതിന്  അടിയന്തരനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍…