തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പഠന സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ സര്‍ക്കാര്‍... Read more »