ലുലു ഹൈപ്പർമാർക്കറ്റ് സൗദിയിലെ 24-ാമത് സ്റ്റോര്‍ റിയാദിലെ അല്‍ മലാസില്‍ ഉത്ഘാടനം ചെയ്തു – ജയന്‍ കൊടുങ്ങല്ലൂര്‍

റിയാദ്, ലുലു ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, സൗദിയിലെ ലുലുവിന്‍റെ 24-ാമത് ഹൈപ്പർമാർക്കറ്റ് റിയാദ് അല്‍ മലാസില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു മജീദ് എം അൽഗാനിമിന്റെ സാന്നിധ്യത്തിൽ സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയം (മിസ) ഡെപ്യൂട്ടി അദ്‌നാൻ എം. അൽ-ഷർഖി ഔദ്യോഗികമായി ഉദ്ഘാടനം... Read more »