സൂര്യതേജസോടെ രാജപ്രൗഢിയുമായി മഹാബലി ഹൂസ്റ്റണിൽ : ജീമോൻ റാന്നി

ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും ഈ ഓണക്കാലത്തു പ്രജകളെ കാണാനും വിശേഷങ്ങൾ തിരക്കാനും സൂര്യതേജസോടെ രാജകീയപ്രൗഡിയുമായി മാവേലി തമ്പുരാൻ ഹ്യൂസ്റ്റണിൽ…