അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും : മന്ത്രി വി ശിവൻകുട്ടി

അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും; ലിംഗ തുല്യത ഉറപ്പുവരുത്തുന്ന യൂണിഫോമുമായി ബന്ധപ്പെട്ട പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി…