
വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലപ്പാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന 21 സ്നേഹഭവനങ്ങളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര് ബിന്ദു ഉല്‍ഘാടനം ചെയ്തു. നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭഘട്ടമായി ഗുണഭോക്താക്കള്‍ക്ക് ‘മണപ്പുറം സ്നേഹഭവനം’ ശിലാഫലകങ്ങള്‍ ചടങ്ങില്‍ കൈമാറി. സമൂഹത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ... Read more »