ഇല്ലിനോയില്‍ മാസ്ക് നിര്‍ബന്ധമാക്കി; പുതിയ നിര്‍ദേശം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ – അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങള്‍ക്കുള്ളിലാണ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും…