ചിക്കാഗോയില്‍ മാത്യു പൂഴിക്കുന്നേല്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗമായ പിറവം പൂഴിക്കുന്നേല്‍ ജോര്‍ജിന്റേയും സാറായുടേയും മകന്‍ മാത്യു, സെന്റ് വ്‌ളാഡിമിര്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം വിജയകരമായി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 12 ശനിയാഴ്ച... Read more »