മാവേലി മന്നന്‍ ഇന്ന് വൈകുന്നേരം 4.45-ന് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ എത്തും – (പി ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: മാവേലി മന്നന്‍ കൃത്യം 4:45 p.m. ന് അമേരിക്കന്‍ സമയ നിഷ്ടപാലിച്ച് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ വരും. ഓഗസ്റ്റ് 21 ശനിയാഴ്ച്ച…