ഇന്നിനെ മനസിലാക്കുന്ന നിയമമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ്

ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നടത്തിയ നിയമനിർമാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങൾ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ്…