വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മ്മാണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മാണത്തിന്‍റെ ഉദ്ഘാടനം മെയ് 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് തോട്ടുകടവ് ബോട്ട് ‌ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കുട്ടനാട് ഡെവലപ്പ്‌മെന്‍റ് സര്‍ക്കിള്‍... Read more »