
അവധിക്കാല അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന അധ്യാപക സംഗമം ഉദ്ഘാടനം... Read more »