
ചോലനായ്ക്കര്‍ വിഭാഗത്തിനായി വനത്തിനുള്ളില്‍ ‘പഠനവീട് ‘; പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കൂടുതൽ പദ്ധതികളെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് വനത്തിനുള്ളില്‍ ‘പഠനവീട്’ ഒരുക്കി. വാസ കേന്ദ്രിത വിദ്യാഭ്യാസം എന്ന സമഗ്രശിക്ഷാ കേരളയുടെ പദ്ധതിയുടെ... Read more »