വിസ്മയയുടെ കുടുംബാംഗങ്ങളെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

നിലമേലിൽ ഉള്ള വിസ്മയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിച്ചു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. സ്ത്രീധനം കൊടുക്കുകയോ... Read more »