ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരണം : സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം-ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ച് നടപ്പിലാക്കുവാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സിബിസിഐ ലെയ്റ്റി കൗണ്‍സിലും വിവിധ ക്രൈസ്തവ സംഘടനകളും ഉയര്‍ത്തിക്കാട്ടിയ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവേചനവും നീതിനിഷേധവും... Read more »