ദേശീയ കര്‍ഷകപ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നവംബര്‍ 23ന്

  കൊച്ചി: കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ദേശീയ സംയുക്ത കര്‍ഷകസമിതിയുടെ തുടര്‍നടപടികള്‍ വിവരിക്കുന്നതിനും കേരളത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സമരപരിപാടികളെക്കുറിച്ച്…