ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേത്ര്വത്വം

പ്രസിഡന്റ് സിജു വി ജോർജ്, സെക്രട്ടറി സാംമാത്യു. ട്രെഷറർ ബെന്നി ജോൺ. ഡാളസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ,വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും,ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡണ്ട് ശ്രീ സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ നടന്നു സൂം പ്ലാറ്റുഫോമിൽ... Read more »