നിയമ സഭ സാമാജികർക്കെതിരെ വ്യാജ അരോപണം ഉന്നയിച്ചതിന് വാച്ച് ആൻറ് വാർഡ്കൾക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരേയും അവകാശ ലംഘനത്തിന് നോട്ടീസ് – രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല  എംഎൽഎ യാണ് നോട്ടീസ് നൽകിയത്. വാച്ച് ആൻറ് വാർഡ് സാമാജികർ കൈയ്യോടിച്ചെന്ന് വ്യാജ പരാതി നൽകി ഇവർ ഗൂഢാലോചന…