നൂറ് ദിന കര്‍മ്മ പദ്ധതി: ലൈഫ് മിഷനിലൂടെ ജില്ലയില്‍ പൂര്‍ത്തിയാകുന്നത് 2000 വീടുകള്‍

എറണാകുളം: ലൈഫ് മിഷന്‍ ഭവനപദ്ധതി വഴി എറണാകുളം ജില്ലയില്‍ 2000 കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2000 വീടുകളുടെ നിര്‍മാണമാണു പൂര്‍ത്തീകരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്കു പുറമെ ഭൂവുടമകള്‍ അല്ലാത്തവര്‍ക്കും വീടെന്ന... Read more »