
ചിക്കാഗോ: പി.റ്റി.തോമസ് എം.എല്‍.എ.യുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ചിക്കാഗോയുടെ അനുശോചനം രേഖപ്പെടുത്തി. അനുശോചന ചടങ്ങില്‍ ഐ.ഓ.സി.ചിക്കാഗോ, പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പഠന കാലത്ത് പി.റ്റി.യുമായി അടുത്തിടപെട്ടിരുന്ന അദ്ദേഹം പഴയകാല ഓര്‍മ്മകള്‍ വിസ്മരിച്ചു. തദവസരത്തില്‍ ഐ.ഓ.സി. വൈസ് ചെയര്മാന്... Read more »