137 രൂപ ചലഞ്ചില്‍ പങ്കാളികളായി

കെപിസിസി 137 രൂപ ചലഞ്ചില്‍ എഐസിസി സെക്രട്ടറി പി.വിശ്വനാഥന്‍ പങ്കാളിയായി. കാസര്‍ഗോഡ് ഡിസിസി 25 ലക്ഷ രൂപയും പ്രൊഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് കൈമാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം... Read more »