കോണ്‍ഗ്രസ് നടപ്പാക്കിയ വികസനങ്ങളെ തെരുവുകച്ചവടക്കാരനെപ്പോലെ പ്രധാനമന്ത്രി വിറ്റൊഴിക്കുന്നു: കെ.സുധാകരന്‍ എംപി

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പാക്കിയ വികസന സ്തംഭങ്ങളെ തെരുവുകച്ചവടക്കാരന്റെ മനോഭാവത്തോടെ പ്രധാനമന്ത്രി വിറ്റൊഴിക്കുന്നൂവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശാസ്ത്രവേദി സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. വികസനം അനിവാര്യമാണ്. ശാസ്ത്രത്തിന്റെ നേട്ടം നാടിന് ഗുണകരമായി ലഭിക്കണം.രാജ്യത്ത് ഇന്നുകാണുന്ന... Read more »