കര്‍ഷക അവഗണനയ്‌ക്കെതിരെ പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഗീയവിഷം ചീറ്റണ്ട : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കാര്‍ഷികമേഖല നിരന്തരം നേരിടുന്ന അവഗണനയ്‌ക്കെതിരെ ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഗ്ഗീയവിഷം ചീറ്റി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത്…