പ്രൊഫ. ജോസഫ് മുണ്ടശേരി അവാർഡ് പ്രഖ്യാപിച്ചു

അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2020 ലെ പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു. സർഗ്ഗാത്മ സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും... Read more »