റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സേവാദള്‍ വാളന്റിയേഴ്സ് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദേശം നല്‍കി. മതേതരഭാരതമായ ഇന്ത്യയില്‍ വര്‍ഗീയത... Read more »