ഐ പി എല്ലില്‍ റവ ഈപ്പൻ വര്ഗീസ് ജൂലൈ 13 നു സന്ദേശം നല്‍കുന്നു

ഹൂസ്റ്റണ്‍ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജൂലൈ 13നു  സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ  സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ  റവ ഈപ്പൻ വര്ഗീസ് (വികാർ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചര്ച്ച ).   വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന... Read more »