റവ. ജോര്‍ജ് ഏബ്രഹാം ഭദ്രാസന സെക്രട്ടറി – സണ്ണി കല്ലൂപ്പാറ

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ. ജോര്‍ജ് ഏബ്രഹാം ചുമതലയേറ്റു. ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരിയായിരുന്നു. കേരളത്തില്‍ പിടവൂര്‍, രാജഗിരി, അങ്ങാടിക്കല്‍, കൈപ്പട്ടൂര്‍, ചൂരക്കാട്ട്, ഇളമ്പള്ളില്‍, വായ്ക്കല്‍ എന്നിവടങ്ങളിലെ മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരിയായി സേവനം... Read more »