ടെക്നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് റോട്ടറി ക്ലബിന്റെ സൗജന്യ വാക്സിന്‍

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് റോട്ടറി കബ്ലിന്റെ നേതൃത്വത്തില്‍ ഫേസ് വണ്ണിലെ 300 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സപോര്‍ട്ട് സ്റ്റാഫുകളായി ജോലി ചെയ്യുന്ന ഈ ജീവനക്കാരും അത്യാവശ്യമായി... Read more »