സാൻ അന്റോണിയോ ഓർത്തഡോൿസ് ദേവാലയ കൂദാശയും ഇടവക പെരുന്നാളും ഏപ്രിൽ 29 മുതൽ

സാൻ അന്റോണിയോ : സാൻ അന്റോണിയോ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശയും ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ പൂർവാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി... Read more »