വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ‘സംഗമം 2021’ വൻ വിജയം

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച  “സംഗമം 2021 ” മീറ്റ് ആന്റ് ഗ്രീറ്റ്’ പ്രോഗ്രാം ശ്രദ്ധേയമായി അമേരിക്കയിൽ സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരിയിൽനിന്നും , കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ നിന്നുമൊക്കെ  അമേരിക്കൻ സമൂഹം അയവു നേടി  വലിയ ആശ്വാസം... Read more »