ശങ്കരനാരായണന്‍ വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവ് : തമ്പാനൂര്‍ രവി

വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവായിരുന്നു കെ.ശങ്കരനാരായണനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി.കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കെ.ശങ്കരനാരായണന്‍ അനുസ്മരണത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിദ്യാർത്ഥികാലം മുതൽ പൊതുരംഗത്ത് സജീവമായി ബൂത്ത് തലം... Read more »