19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി 19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് അഭ്യർത്ഥിച്ച്…