“തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്” പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി സീ കേരളം പരമ്പരകൾ

              കൊച്ചി: സീ കേരളം ചാനലും ചാനലിലെ സീരിയൽ കഥാപാത്രങ്ങളും മലയാളീ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം രണ്ടാം അടച്ചിടൽ നേരിട്ടപ്പോൾ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ഷൂട്ടിങ്ങുകൾ താത്കാലികമായി നിർത്തിവെച്ചു പ്രേക്ഷകരുടെ... Read more »