ഗാല്‍വസ്റ്റണില്‍ അദ്ധ്യാപിക കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ അറസ്റ്റില്‍ : പി.പി.ചെറിയാന്‍

ഗാല്‍വസ്റ്റണ്‍(ഹൂസ്റ്റണ്‍): ഗാല്‍വസ്റ്റണ്‍ ഇന്റിപെണ്ടന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അദ്ധഅദ്ധ്യാപിക ദസരി ഹാര്‍ട്ടനെറ്റ്(61) കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ ഗ്രിഗറി പോള്‍ ഹാര്‍ട്ടനെറ്റഇന്റെ(32) ഗാല്‍വസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ 28, തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി 9 മണിക്ക് 2800 ബ്ലോക്ക് പൈന്‍ സ്ട്രീറ്റിലെ വീട്ടില്‍ നിന്നും... Read more »