സോണിയ ഗാന്ധി അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ  പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ  വിയോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി  അഗാധമായ ദുഃഖം  രേഖപ്പെടുത്തി. ജ്ഞാനവും ദീനാനുകമ്പയും ആത്മീയ കാഴ്ച്ചപ്പാടുകളുമുള്ള അദ്ദേഹം  സമൂഹത്തിലെ  ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളുടെ ക്ഷേമത്തിനും... Read more »