സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു

കൊച്ചി: ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി പരസ്പര സഹകരണത്തിന്…