സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലീഗല്‍ ഇറ പുരസ്‌കാരം

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം. 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലീഗല്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പുരസ്‌കാരം സ്വീകരിച്ചു. നിയമ സ്ഥാപനങ്ങള്‍, അഭിഭാഷകര്‍,... Read more »