സ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തീ കലാജാഥ പരിശീലനക്കളരി 10 മുതൽ

കുടുംബശ്രീയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തീ വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലനക്കളരി ജനുവരി 10 തിരുവനന്തപുരം മൺവിളയിലെ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ അംബാസഡർ നിമിഷ സജയൻ അറിയിച്ചു. പ്രസിദ്ധ ചലച്ചിത്ര... Read more »