വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍

ജില്ലയിലെ കോവിഡ് വാക്‌സിന്‍  വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ വാക്‌സിനേഷന്‍ ഇതുവരെ  കുറ്റമറ്റ രീതിയില്‍ ആണ് നടപ്പിലാക്കിയതെന്ന്  വ്യക്തമാക്കി. ട്രൈബല്‍ മേഖലകളില്‍... Read more »