സുനിൽ ഡാനിയേൽ നോർത്ത് ടെക്സാസ് ക്രിക്കറ്റ്‌ പ്രേമികൾക്കഭിമാനം – ബാബു പി സൈമൺ

ഡാളസ് ;നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ് സംഘടനയാണ് നോർത്ത് ടെക്സാസ് ക്രിക്കറ്റ് ലീഗ് . ഓസ്ട്രേലിയ ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ് ,ശ്രീലങ്ക ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,ഇന്ത്യ തുടങ്ങിയ... Read more »