അധ്യാപകരെ ജൻഡർ വ്യത്യാസങ്ങളില്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം: ബാലാവകാശ കമ്മീഷൻ

ജൻഡർ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടീച്ചർ എന്നു അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന…