പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം : മന്ത്രി വി ശിവൻകുട്ടി

ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം;പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഈ കാര്യങ്ങളിൽ ഗൗരവമായ പരിഗണന ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി* ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി... Read more »